Question: സോനു തെക്കോട്ടു നടക്കാന്‍ തുടങ്ങി 25 മീറ്റര്‍ നടന്നതിനു ശേഷം വടക്കോട്ട് തിരിഞ്ഞു 30 മീറ്റര്‍ നടന്നതിനു ശേഷം കിഴക്കോട്ടു തിരിഞ്ഞു 20 മീറ്റര്‍ നടന്നു. പിന്നെ തെക്കോട്ടു തിരിഞ്ഞു 5 മീറ്റര്‍ നടന്നു. ഇപ്പോള്‍ സോനു തുടങ്ങിയ സ്ഥലത്തു നിന്നും എത്ര ദൂരത്തിലും ഏത് ദിശയിലുമാണ്
A. 20 മീറ്റര്‍ പടിഞ്ഞാറ്
B. 20 മീറ്റര്‍ കിഴക്ക്
C. 10 മീറ്റര്‍ പടിഞ്ഞാറ്
D. 10 മീറ്റര്‍ കിഴക്ക്